മിശ്രകാകളി (വൃത്തം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മിശ്രകാകളി എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിശ്രകാകളി ഒരു ഭാഷാവൃത്തമാണ്[1] കാകളിയില്‍ നിന്നും വ്യത്യസ്തമായി അഞ്ച് മാത്രവീതമുള്ള എട്ട് ഗണങ്ങളില്‍; ചില ഗണങ്ങളില്‍ അഞ്ചോ നാലോ മാത്രയില്‍ കാണപ്പെട്ടാല്‍ ആ പദ്യം മിശ്രകാകളി എന്ന വിഭാഗത്തില്പ്പെടും.
[തിരുത്തുക] ലക്ഷണം
ഇച്ഛപോലെ ചിലേടത്തു ലഘുപ്രായഗണങ്ങളെ-
ച്ചേര്‍ത്തും കാകളി ചെയ്തീടാമതിന്‍ പേര്‍ മിശ്രകാകളി
[തിരുത്തുക] ആധാരസൂചിക
- ↑ ആരതികൃഷ്ണ, യു.എസ്.. പര്യായം, വൃത്തം, അലങ്കാരം. ഹരിശ്രീ പബ്ലിക്കേഷന്‍സ്, ഉളിയകോവില്‍, കൊല്ലം-691019. ISBN 8188192112.