ഇന്ദ്രവംശ (വൃത്തം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്ദ്രവംശ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ് ഇന്ദ്രവംശ.
[തിരുത്തുക] ലക്ഷണം
കേളിന്ദ്രവംശാതതജങ്ങൾ രേഫവും
പദം:- കേൾ-ഇന്ദ്രവംശാ-ത-ത-ജങ്ങൾ-രേഫവും.
തഗണം, തഗണം, ജഗണം, രഗണം എന്നിങ്ങനെ വരുന്ന വൃത്തം ഇന്ദ്രവംശ.
[തിരുത്തുക] ഉദാഹരണങ്ങൾ
ഉദാ:-1
ഉണ്ടെങ്കിലും ഭൂരികളത്രസംഗ്രഹം
രണ്ടേകുലത്തുന്നു മമ പ്രതിഷ്ഠകൾ
ഒന്നാമതേഴാഴികൾ ചൂഴുമൂഴിയും
രണ്ടാമതീ നിങ്ങടെയിഷ്ടതോഴിയും - (ഭാഷാശാകുന്തളം)