ഉപേന്ദ്രവജ്ര (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ഉപേന്ദ്രവജ്ര എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ് ഉപേന്ദ്രവജ്ര. ഒരു വരിയില്‍ മൂന്ന് അക്ഷരം വീതമുള്ള മൂന്ന് ഗണങ്ങളും രണ്ട് ഗുരുവും ചേര്‍ന്ന് വന്നാല്‍ അത് ഉപേന്ദ്രവജ്ര എന്ന വൃത്തമാകും.

[തിരുത്തുക] ലക്ഷണം

ഉപേന്ദ്രവജ്രക്ക് ജതം ജഗംഗം


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം