വക്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എട്ട് അക്ഷരം വീതമുള്ള വരികൾ ഉള്ള വൃത്തമാണ്‌ വക്ത്രം. വരിയിലെ ആദ്യത്തേയും അവസാനത്തേയും അക്ഷരങ്ങൾ വിട്ട് അവയുടെ ഇടയിലുള്ള ആറ് അക്ഷരങ്ങളെ രണ്ട് ഗണമാക്കിയാൽ ഇത്തരം വൃത്തമാകും.

ഇങ്ങനെ തിരിക്കുമ്പോൾ ആദ്യത്തെ ഗണം ഗണം ഗണം എന്നീ ഗണങ്ങൾ ഒഴികെ ഏതുഗണവും (മഗണം, തഗണം, രഗണം, യഗണം, ഭഗണം, ജഗണം) ആകാം. രണ്ടാമത്തെ ഗണം ഗണം തന്നെയായിരിക്കുകയും വേണം. ആദ്യത്തേയും അവസാനത്തേയും അക്ഷരങ്ങൾ ലഘുവോ ഗുരുവോ ആകാം. ഈ രീതിൽ വരുന്ന വൃത്തത്തെ വക്ത്രം എന്നു പറയുന്നു.

[തിരുത്തുക] ലക്ഷണം


ആദ്യക്ഷരം കഴിഞ്ഞിട്ടു
"ന" "സ" കാരങ്ങൾ കൂടാതെ
നാലിനു ശേഷം യകാരത്തെ-
ച്ചെയ്താൽ വക്ത്രമനുഷ്ടുപ്പിൽ.
Wiktionary-logo-en.png
വക്ത്രം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"http://ml.wikipedia.org/w/index.php?title=വക്ത്രം&oldid=1285585" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി