പര്യസ്തകാഞ്ചി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2011 ഒക്ടോബർ മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഒരു ഭാഷാവൃത്തമാണ് പര്യസ്തകാഞ്ചി. കളകാഞ്ചി മറിച്ചിട്ട രൂപമാണ് പര്യസ്തകാഞ്ചിക്ക് ഉള്ളത്. രണ്ടാമത്തെ വരിയിലെ രണ്ടോ മൂന്നോ ഗണങ്ങളെ ലഘുവാക്കിയാൽ ഈ വൃത്തമാകും.