പ്രമാണിക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വരിയിൽ ജഗണം, രഗണം, അതിനുശേഷം ലഘുവും ഗുരുവും വരികയാണെങ്കിൽ പ്രാമാണിക എന്ന വൃത്തമാകും.
[തിരുത്തുക] ലക്ഷണം
- പ്രാമാണികാ ജരം ല ഗം