പ്രഹർഷിണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സംസ്കൃതവർണ്ണവൃത്തമാണ്‌ പ്രഹർഷിണി. മഗണം, നഗണം ജഗണം രഗണം, ഗുരു എന്ന് ഗണവ്യവസ്ഥ. ത്രിച്ഛിന്നം - അതായത് മൂന്ന് അക്ഷരം - കഴിഞ്ഞാൽ യതി. ഇതാണ് പ്രഹർഷിണീവൃത്തം.

[തിരുത്തുക] ലക്ഷണം

 ത്രിച്ഛിന്നം മനജരഗം പ്രഹർഷിണിക്ക്.



"http://ml.wikipedia.org/w/index.php?title=പ്രഹർഷിണി&oldid=662726" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി