അതിസമ്മത (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അതിസമ്മത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗണം, ഗണം, ഗണം, ഗണം എന്ന കണക്കിൽ ആദ്യത്തെ നാല്‌ ഗണങ്ങളും അവസാനം ഒരു ലഘു, ഒരു ഗുരു എന്ന കണക്കിൽ അക്ഷരങ്ങൾ ഉള്ള വൃത്തം അതിസമ്മത എന്ന പേരിൽ അറിയപ്പെടുന്നു.

[തിരുത്തുക] ലക്ഷണം


ന ന യം യ ല ഗം ചേർന്നുവന്നാ-
ലതിസമ്മതയായിടും


"http://ml.wikipedia.org/w/index.php?title=അതിസമ്മത_(വൃത്തം)&oldid=1084626" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി