മണികാഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഭാഷാവൃത്തമാണ് മണികാഞ്ചി. കാകളിയിൽ നിന്നും വ്യത്യസ്തമായി ആദ്യത്തേയും അഞ്ചാമത്തേയും ഗണങ്ങൾ മാത്രം അഞ്ച് വീതം ലഘുവാക്കിയിട്ടുള്ള വൃത്തമാണിത്.

[തിരുത്തുക] ലക്ഷണം


കാകളിക്കുള്ള പാദങ്ങൾ രണ്ടിലും
പിന്നെയാദിമം ഗണം മാത്രം ലഘുമയ
മായാലോ മണികാഞ്ചിയാം


"http://ml.wikipedia.org/w/index.php?title=മണികാഞ്ചി&oldid=1085206" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി