ഊനതരംഗിണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തരംഗിണിയിലെ ഈരടികളിൽ രണ്ടാമത്തെ വരിയിൽ രണ്ട് ഗണം കുറവായി വരുകയാണെങ്കിൽ അത്തരം വരികൾ ഊനതരംഗിണി എന്ന വൃത്തത്തിൽപ്പെടുന്നു. രണ്ടാമത്തെ വരിയിൽ മാത്രമല്ല ഒന്നാം വരിയിൽ ഗണം കുറവായി വന്നാലും ഊനതരംഗിണി എന്ന വൃത്തമാകും.

[തിരുത്തുക] ലക്ഷണം

രണ്ടാം പാദേ ഗണം രണ്ടു
കുറഞ്ഞൂന തരംഗിണി


"http://ml.wikipedia.org/w/index.php?title=ഊനതരംഗിണി&oldid=1085359" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി