അജഗരഗമനം (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അജഗരഗമനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാലുമാത്രകൾ വീതമുള്ള ആറ് ഗണങ്ങളും ഒടുവിൽ ഒരു ഗുരുവും ഒരു വരിയിൽ ഉണ്ടാകും. ലഘുക്കളുടെ എണ്ണം ഗുരുക്കളെക്കാൾ കൂടിയിരിക്കുകയും മൂന്നോ നാലോ യതിയും ഒരു വരിയിൽ ഉണ്ടായിരിക്കും. ഇങ്ങനെയുള്ള വൃത്തം അജഗരഗമനം എന്നപേരിൽ അറിയപ്പെടുന്നു.

[തിരുത്തുക] നിരുക്തം

അജഗരഃ എന്നാൽ പെരുമ്പാമ്പ്. പെരുമ്പാമ്പ് ഇഴയുന്നതുപോലെയുള്ളത് അജഗരഗമനം.

[തിരുത്തുക] ലക്ഷണം

ലഘുപ്രായം ചതുർ മാത്ര-
ഗണമാറൊരു ദീർഘവും
ചേർന്നു വന്നാലജഗര-
ഗമനാഭിധ വൃത്തമാം.

"http://ml.wikipedia.org/w/index.php?title=അജഗരഗമനം_(വൃത്തം)&oldid=1207422" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി