അർണ്ണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചണ്ഡവൃഷ്ടിപ്രയാതദണ്ഡകത്തിൽ ചെറുമാറ്റങ്ങൾ വരുത്തിയാൽ അർണ്ണം, അർണ്ണവം, വ്യാളം ,ജീമൂതം ,ലീലാകരം എന്നീ ചെറുവൃത്തങ്ങളാവും.

ഉള്ളടക്കം

[തിരുത്തുക] ലക്ഷണം

ഈ അഞ്ചു വൃത്തങ്ങളുടെയും സാമാന്യലക്ഷണം ചുവടെ;

രഗണമിതിൽ മുറയ്ക്കോരോന്നേറിയെന്നാകിലർ-

ണാർണവവ്യാളജീമൂതലീലാകരാദ്യങ്ങളാം.

[തിരുത്തുക] അർണ്ണം

ചണ്ഡവൃഷ്ടിപ്രയാതത്തിൽ ഏഴു രഗണമുള്ളതിൽ ഒന്നുകൂടി ചേർത്ത് എട്ടാക്കിയാൽ അത് അർണ്ണം .

[തിരുത്തുക] അർണ്ണവം

ചണ്ഡവൃഷ്ടിപ്രയാതത്തിൽ രണ്ടു രഗണം ചേർത്ത് ഒൻപതാക്കിയാൽ അർണ്ണവം.

[തിരുത്തുക] വ്യാളം

ചണ്ഡവൃഷ്ടിപ്രയാതത്തിൽ പത്ത് രഗണം വരുന്ന വൃത്തം വ്യാളം.

[തിരുത്തുക] ജീമൂതം

പതിനൊന്നു രഗണമുള്ള ദണ്ഡകമാണ്‌ ജീമൂതം.

[തിരുത്തുക] ലീലാകരം

പന്ത്രണ്ടു രഗണമുള്ള ചണ്ഡവൃഷ്ടീപ്രയാതം ലീലാകരം.


"http://ml.wikipedia.org/w/index.php?title=അർണ്ണം&oldid=657874" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി