വിപരീതപത്ഥ്യാവക്‌ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിപരീതപത്ഥ്യാവക്‌ത്രം ഒരു വിഷമവൃത്തമാണ്‌.

[തിരുത്തുക] ലക്ഷണം

 വിപരീതാദി പത്ഥ്യയാം
പത്ഥ്യാവക്ത്രം മറിച്ചിട്ടാൽ

അതായത്,
പത്ഥ്യാവക്ത്രത്തിന്റെ വിഷമപാദ ലക്ഷണം സമപാദത്തിനും സമപാദലക്ഷണം വിഷമപാദത്തിനും ആക്കിയാൽ വിപരീതപത്ഥ്യാവക്‌ത്രം എന്ന വൃത്തമാകും.

[തിരുത്തുക] ഇതും കാണുക


"http://ml.wikipedia.org/w/index.php?title=വിപരീതപത്ഥ്യാവക്‌ത്രം&oldid=1086124" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി