രമണീയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2009 ഓഗസ്റ്റ് മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഒൻപത് അക്ഷരങ്ങൾ വീതമുള്ള വരികളുള്ള ഒരു വൃത്തമാണ് രമണീയം. മഗണം, നഗണം, യഗണം എന്നീ ക്രമത്തിലാണ് ഇതിൽ ഗണങ്ങൾ വരുന്നത്.
[തിരുത്തുക] ലക്ഷണം
- ചൊല്ലാം മംനയ രമണീയം.