കാട്ടുപീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കാട്ടുപീര
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malpighiales
കുടുംബം: Euphorbiaceae
ജനുസ്സ്: Koilodepas
വർഗ്ഗം: K. calycinum
ശാസ്ത്രീയ നാമം
Koilodepas calycinum
Bedd.
പര്യായങ്ങൾ
  • Adenochlaena calycina Bedd.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  • Coelodepas calycinum Bedd.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് കാട്ടുപീര. (ശാസ്ത്രീയനാമം: Koilodepas calycinum). 5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി 600 മീറ്ററിനും 100 മീറ്ററിനും ഇടയിലുള്ള വരണ്ട നിത്യഹരിതവനങ്ങളിൽ കാണുന്നു. അഗസ്‌ത്യമലയുടെയും വരുഷനാട്‌ മലകളുടെയും കിഴക്കൻ ചരിവുകളിൽ വളരുന്നു.[1] ഈ ചെടി വംശനാശം നേരിടുന്നുണ്ട്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കാട്ടുപീര' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Koilodepas calycinum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=കാട്ടുപീര&oldid=1788922" എന്ന താളിൽനിന്നു ശേഖരിച്ചത്