"ഫെബ്രുവരി 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pa:੨੩ ਫ਼ਰਵਰੀ
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം '''ഫെബ്രുവരി 23''' വര്‍ഷത്തിലെ 54-ാം ദിനമാണ്.
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ഫെബ്രുവരി 23''' വർഷത്തിലെ 54-ാം ദിനമാണ്.


== ചരിത്രസംഭവങ്ങൾ ==
== ചരിത്രസംഭവങ്ങള്‍ ==
* [[1455]] - [[ഗുട്ടന്‍ബര്‍ഗ് ബൈബിള്‍|ഗുട്ടന്‍ബര്‍ഗ് ബൈബിളിന്റെ]] പ്രസിദ്ധീകരണം.<!--Traditional date for the publication of the Gutenberg Bible, the first Western book printed from movable type. -->
* [[1455]] - [[ഗുട്ടൻബർഗ് ബൈബിൾ|ഗുട്ടൻബർഗ് ബൈബിളിന്റെ]] പ്രസിദ്ധീകരണം.<!--Traditional date for the publication of the Gutenberg Bible, the first Western book printed from movable type. -->
* [[1660]] - [[ചാള്‍സ് പതിനൊന്നാമന്‍]] [[സ്വീഡന്‍|സ്വീഡന്റെ]] രാജാവായി.
* [[1660]] - [[ചാൾസ് പതിനൊന്നാമൻ]] [[സ്വീഡൻ|സ്വീഡന്റെ]] രാജാവായി.
* [[1847]] - [[മെക്സിക്കന്‍ അമേരിക്കന്‍ യുദ്ധം]]: [[ബ്യൂന വിസ്റ്റ യുദ്ധം]] - ജനറല്‍ സക്കാറി ടൈലറുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സേന മെക്സിക്കന്‍ ജനറല്‍ [[ആന്റോണിയോ ലോപസ് സാന്റാ അന്നാ|ആന്റോണിയോ ലോപസ് സാന്റാ അന്നായെ]] പരാജയപ്പെടുത്തി.
* [[1847]] - [[മെക്സിക്കൻ അമേരിക്കൻ യുദ്ധം]]: [[ബ്യൂന വിസ്റ്റ യുദ്ധം]] - ജനറൽ സക്കാറി ടൈലറുടെ നേതൃത്വത്തിലുള്ള അമേരിക്കൻ സേന മെക്സിക്കൻ ജനറൽ [[ആന്റോണിയോ ലോപസ് സാന്റാ അന്നാ|ആന്റോണിയോ ലോപസ് സാന്റാ അന്നായെ]] പരാജയപ്പെടുത്തി.
* [[1903]] - [[ഗ്വോണ്ടനാമോ ഉള്‍ക്കടല്‍]], [[ക്യൂബ]] [[അമേരിക്ക|അമേരിക്കക്ക്]] എന്നെന്നേക്കുമായി പാട്ടത്തിനു നല്‍കി.
* [[1903]] - [[ഗ്വോണ്ടനാമോ ഉൾക്കടൽ]], [[ക്യൂബ]] [[അമേരിക്ക|അമേരിക്കക്ക്]] എന്നെന്നേക്കുമായി പാട്ടത്തിനു നൽകി.
* [[1904]] - പത്തു ദശലക്ഷം [[അമേരിക്കന്‍ ഡോളര്‍|അമേരിക്കന്‍ ഡോളറിന്‌]] അമേരിക്ക [[പനാമ കനാല്‍]] മേഖലയുടെ നിയന്ത്രണം സ്വന്തമാക്കി.
* [[1904]] - പത്തു ദശലക്ഷം [[അമേരിക്കൻ ഡോളർ|അമേരിക്കൻ ഡോളറിന്‌]] അമേരിക്ക [[പനാമ കനാൽ]] മേഖലയുടെ നിയന്ത്രണം സ്വന്തമാക്കി.
* [[1917]] - [[റഷ്യ|റഷ്യയില്‍]] [[റഷ്യന്‍ വിപ്ലവം|ഫെബ്രുവരി വിപ്ലവത്തിന്റെ]] തുടക്കം. [[സെയിന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ്|സെയിന്റ് പീറ്റേഴ്സ് ബര്‍ഗ്ഗില്‍]] പ്രകടനം ആരംഭിച്ചു.
* [[1917]] - [[റഷ്യ|റഷ്യയിൽ]] [[റഷ്യൻ വിപ്ലവം|ഫെബ്രുവരി വിപ്ലവത്തിന്റെ]] തുടക്കം. [[സെയിന്റ് പീറ്റേഴ്സ് ബർഗ്ഗ്|സെയിന്റ് പീറ്റേഴ്സ് ബർഗ്ഗിൽ]] പ്രകടനം ആരംഭിച്ചു.
* [[1918]] - [[കൈസര്‍|കൈസറുടെ]] [[ജര്‍മ്മനി|ജര്‍മ്മന്‍ സേനക്കെതിരെ]] [[ചെമ്പട (സേന)|ചെമ്പടയുടെ]] ആദ്യവിജയം. 1923 മുതല്‍ ഈ ദിവസം ചെമ്പട ദിനമായി ആചരിക്കുന്നു.
* [[1918]] - [[കൈസർ|കൈസറുടെ]] [[ജർമ്മനി|ജർമ്മൻ സേനക്കെതിരെ]] [[ചെമ്പട (സേന)|ചെമ്പടയുടെ]] ആദ്യവിജയം. 1923 മുതൽ ഈ ദിവസം ചെമ്പട ദിനമായി ആചരിക്കുന്നു.
* [[1919]] - [[ബെനിറ്റോ മുസ്സോളിനി]] [[ഇറ്റലി|ഇറ്റലിയില്‍]] [[ഫാസിസ്റ്റ് പാര്‍ട്ടി|ഫാസിസ്റ്റ് പാര്‍ട്ടിക്ക്]] രൂപം നല്‍കി.
* [[1919]] - [[ബെനിറ്റോ മുസ്സോളിനി]] [[ഇറ്റലി|ഇറ്റലിയിൽ]] [[ഫാസിസ്റ്റ് പാർട്ടി|ഫാസിസ്റ്റ് പാർട്ടിക്ക്]] രൂപം നൽകി.
* [[1934]] - [[ലീയോപോള്‍ഡ് മൂന്നാമന്‍]] [[ബെല്‍ജിയം|ബെല്‍ജിയത്തിന്റെ]] രാജാവായി.
* [[1934]] - [[ലീയോപോൾഡ് മൂന്നാമൻ]] [[ബെൽജിയം|ബെൽജിയത്തിന്റെ]] രാജാവായി.
* [[1941]] - [[ഗ്ലെന്‍ ടി. സീബോര്‍ഗ്]], [[പ്ലൂട്ടോണിയം]] ആദ്യമായി വേര്‍തിരിച്ചു.
* [[1941]] - [[ഗ്ലെൻ ടി. സീബോർഗ്]], [[പ്ലൂട്ടോണിയം]] ആദ്യമായി വേർതിരിച്ചു.
* [[1947]] - [[ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡാര്‍ഡൈസേഷന്‍]] (ഐ.എസ്.ഒ.) സ്ഥാപിതമായി.
* [[1947]] - [[ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡാർഡൈസേഷൻ]] (ഐ.എസ്.ഒ.) സ്ഥാപിതമായി.
* [[1955]] - [[ദക്ഷിണപൂര്‍‌വേഷ്യന്‍ ട്രീറ്റി ഓര്‍ഗനൈസേഷന്‍|ദക്ഷിണപൂര്‍‌വേഷ്യന്‍ ട്രീറ്റി ഓര്‍ഗനൈസേഷന്റെ‍]] (സീറ്റോ) ആദ്യ സമ്മേളനം.
* [[1955]] - [[ദക്ഷിണപൂർ‌വേഷ്യൻ ട്രീറ്റി ഓർഗനൈസേഷൻ|ദക്ഷിണപൂർ‌വേഷ്യൻ ട്രീറ്റി ഓർഗനൈസേഷന്റെ‍]] (സീറ്റോ) ആദ്യ സമ്മേളനം.
* [[1958]] - അഞ്ചു തവണ ലോക ഡ്രൈവിങ് ചാമ്പ്യനായ [[ജ്യുവാന്‍ മാനുവല്‍ ഫാന്‍ഗിയോ|ജ്യുവാന്‍ മാനുവല്‍ ഫാന്‍ഗിയോയെ]] [[ക്യൂബ|ക്യൂബന്‍]] വിമതര്‍ തട്ടിക്കൊണ്ടുപോയി.
* [[1958]] - അഞ്ചു തവണ ലോക ഡ്രൈവിങ് ചാമ്പ്യനായ [[ജ്യുവാൻ മാനുവൽ ഫാൻഗിയോ|ജ്യുവാൻ മാനുവൽ ഫാൻഗിയോയെ]] [[ക്യൂബ|ക്യൂബൻ]] വിമതർ തട്ടിക്കൊണ്ടുപോയി.
* [[1966]] - [[സിറിയ|സിറിയയില്‍]] പട്ടാളം അധികാരം പിടിച്ചെടുത്തു.
* [[1966]] - [[സിറിയ|സിറിയയിൽ]] പട്ടാളം അധികാരം പിടിച്ചെടുത്തു.
* [[1975]] - ഊര്‍ജ്ജപ്രതിസന്ധിയെത്തുടര്‍ന്ന് അമേരിക്കയില്‍ [[ഡേ ലൈറ്റ് സേവിങ് ടൈം]] ഏകദേശം രണ്ടു മാസം നേരത്തെ നടപ്പിലാക്കി.
* [[1975]] - ഊർജ്ജപ്രതിസന്ധിയെത്തുടർന്ന് അമേരിക്കയിൽ [[ഡേ ലൈറ്റ് സേവിങ് ടൈം]] ഏകദേശം രണ്ടു മാസം നേരത്തെ നടപ്പിലാക്കി.
* [[1991]] - [[തായ്‌ലന്റ്|തായ്‌ലന്റില്‍]] ഒരു രക്തരഹിതവിപ്ലവത്തിലൂടെ ജനറല്‍ [[സുന്തോണ്‍ കോങ്സോം‌പോങ്]] പ്രധാനമന്ത്രി [[ചാറ്റിചയി ചൂന്‍‌ഹവാന്‍|ചാറ്റിചയി ചൂന്‍‌ഹവാനിനെ]] അധികാരഭ്രഷ്ടനഅക്കി.
* [[1991]] - [[തായ്‌ലന്റ്|തായ്‌ലന്റിൽ]] ഒരു രക്തരഹിതവിപ്ലവത്തിലൂടെ ജനറൽ [[സുന്തോൺ കോങ്സോം‌പോങ്]] പ്രധാനമന്ത്രി [[ചാറ്റിചയി ചൂൻ‌ഹവാൻ|ചാറ്റിചയി ചൂൻ‌ഹവാനിനെ]] അധികാരഭ്രഷ്ടനഅക്കി.
* [[1997]] - റഷ്യന്‍ ശൂന്യാകാശനിലയമായ [[മിര്‍|മിറില്‍]] ഒരു വന്‍ തീപിടുത്തം സംഭവിച്ചു.
* [[1997]] - റഷ്യൻ ശൂന്യാകാശനിലയമായ [[മിർ|മിറിൽ]] ഒരു വൻ തീപിടുത്തം സംഭവിച്ചു.
* [[1998]] - എല്ലാ [[ജൂതര്‍|ജൂതന്മാര്‍ക്കും]] കുരിശുയുദ്ധക്കാര്‍ക്കുമെതിരെ [[ജിഹാദ്]] നടത്തുന്നതിന്‌ [[ഒസാമ ബിന്‍ ലാദന്‍]] ഒരു [[ഫത്വ]] പുറപ്പെടുവിച്ചു.
* [[1998]] - എല്ലാ [[ജൂതർ|ജൂതന്മാർക്കും]] കുരിശുയുദ്ധക്കാർക്കുമെതിരെ [[ജിഹാദ്]] നടത്തുന്നതിന്‌ [[ഒസാമ ബിൻ ലാദൻ]] ഒരു [[ഫത്വ]] പുറപ്പെടുവിച്ചു.
* [[1999]] - [[ഓസ്ട്രിയ|ഓസ്ട്രിയന്‍]] ഗ്രാമമായ [[ഗാല്‍റ്റര്‍]] ഒരു മഞ്ഞിടിച്ചില്‍ നശിച്ചു. 31 പേര്‍ മരിച്ചു.
* [[1999]] - [[ഓസ്ട്രിയ|ഓസ്ട്രിയൻ]] ഗ്രാമമായ [[ഗാൽറ്റർ]] ഒരു മഞ്ഞിടിച്ചിൽ നശിച്ചു. 31 പേർ മരിച്ചു.
* [[2007]] - [[ജപ്പാന്‍]] തങ്ങളുടെ നാലാമത് [[ചാരഉപഗ്രഹം]] വിക്ഷേപിച്ചു.
* [[2007]] - [[ജപ്പാൻ]] തങ്ങളുടെ നാലാമത് [[ചാരഉപഗ്രഹം]] വിക്ഷേപിച്ചു.


== ജന്മദിനങ്ങൾ ==
== ജന്മദിനങ്ങള്‍ ==


== ചരമവാർഷികങ്ങൾ ==
== ചരമവാര്‍ഷികങ്ങള്‍ ==


* [[2004]] - [[സിക്കംദര്‍ ഭക്ത്]] 2002-2004-ലെ കേരള ഗവണ്ണര്‍
* [[2004]] - [[സിക്കംദർ ഭക്ത്]] 2002-2004-ലെ കേരള ഗവണ്ണർ


== മറ്റു പ്രത്യേകതകള്‍ ==
== മറ്റു പ്രത്യേകതകൾ ==


{{പൂർണ്ണമാസദിനങ്ങൾ}}
{{പൂര്‍ണ്ണമാസദിനങ്ങള്‍}}


[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]]
[[വര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]]


[[af:23 Februarie]]
[[af:23 Februarie]]

04:12, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 23 വർഷത്തിലെ 54-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=ഫെബ്രുവരി_23&oldid=663084" എന്ന താളിൽനിന്ന് ശേഖരിച്ചത്