ഉള്ളടക്കത്തിലേക്ക് പോവുക

പുറപ്പുഴ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പുറപ്പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുറപ്പുഴ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°51′57″N 76°40′4″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾപുറപ്പുഴ വെസ്റ്റ്, വഴിത്തല, പുറപ്പുഴ, നെടിയശാല, കാരിക്കൊമ്പ്, കൊടികുത്തി, പുറപ്പുഴ ഈസ്റ്റ്, കഠാരക്കുഴി, മുണ്ടുനട, മാനാച്ചാൽ, കുണിഞ്ഞി, ശാന്തിഗിരി, കണ്ണാടികണ്ടം
ജനസംഖ്യ
ജനസംഖ്യ11,814 (2001) Edit this on Wikidata
പുരുഷന്മാർ 5,998 (2001) Edit this on Wikidata
സ്ത്രീകൾ 5,816 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD 221175
LSG G060706
SEC G06047
Map

9°52′15.1″N 76°40′5.56″E / 9.870861°N 76.6682111°E / 9.870861; 76.6682111

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് തൊടുപുഴ ബ്ലോക്കിലെ പുറപ്പുഴ വില്ലേജിന്റെ പരിധിയിലാണ്. 23.52 ചതുരശ്ര കിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. 1962-ൽ ഈ പഞ്ചായത്ത് നിലവിൽ വരികയും ആദ്യ തിരഞ്ഞെടുപ്പ് 1963 ൽ നടത്തുകയും ചെയ്തു.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
  1. വഴിത്തല
  2. പുറപ്പുഴ വെസ്റ്റ്
  3. നെടിയശാല
  4. പുറപ്പുഴ,
  5. പുറപ്പുഴ ഈസ്റ്റ്
  6. കഠാരകുഴി
  7. കാരികൊമ്പ്
  8. കൊടികുത്തി
  9. മാനാച്ചാല്
  10. കുണിഞ്ഞി
  11. മുണ്ടുനട
  12. ശാന്തിഗിരി
  13. കണ്ണാടിക്കണ്ടം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • ഗവൺമെന്റ് എൽ.പി. സ്കൂൾ പുറപ്പുഴ
  • ടെക്നിക്കൽ ഹൈസ്കൂൾ. പുറപ്പുഴ
  • ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ്, പുറപ്പുഴ
  • ശാന്തിഗിരി കോളേജ്, വഴിത്തല.
  • St: Sebastian higher secondary school purapuzha

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]