ഉള്ളടക്കത്തിലേക്ക് പോവുക

വഴിത്തല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വഴിത്തല
ഗ്രാമം
Country ഇന്ത്യ
Stateകേരളം
Districtഇടുക്കി
Languages
  OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
685583
Telephone code04862
വാഹന രജിസ്ട്രേഷൻKL-38-
Nearest cityതൊടുപുഴ
Literacy100%

തൊടുപുഴയ്ക്കും കൂത്താട്ടുകുളത്തിനുമിടയിൽ ഇടുക്കി ജില്ലയിൽ വഴിത്തല സ്ഥിതി ചെയ്യുന്നു. പുറപ്പുഴ പഞ്ചായത്ത്, മണക്കാട് പഞ്ചായത്ത്‌ എന്നീ പഞ്ചായത്തുകളുടെ കീഴിലാണ് ഇത് വരുന്നത്. തൊടുപുഴയിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ അകലെയാണ് ഇത്.

അവലംബം

[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വഴിത്തല&oldid=4590052" എന്ന താളിൽനിന്ന് ശേഖരിച്ചത്