മൂർഖൻ പറമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലമാണ് മൂർഖൻ പറമ്പ്[1]. കണ്ണൂർ നഗരത്തിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് മൂർഖൻ പറമ്പ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൂർഖൻ_പറമ്പ്&oldid=3807350" എന്ന താളിൽനിന്ന് ശേഖരിച്ചത്