മമ്പറം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്തുള്ള ഒരു പ്രദേശമാണ് മമ്പറം.കണ്ണൂർ-കൂത്തുപറമ്പ് പാത ഇതിലൂടെ കടന്നു പോകുന്നു.മമ്പറം ഹയർസെക്കൻഡറി സ്കൂൾഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.അഞ്ചരക്കണ്ടി പുഴ ഇതിലൂടെ ഒഴുകുന്നു.കണ്ണൂർ നഗരത്തിൽ നിന്നും 22 കിലോമീറ്റർ അകലെയും തലശ്ശേരി നഗരത്തിൽ നിന്നും 10 കിലോമീറ്റർ അകലെയുമാണ് ഈ സ്ഥലം.തലശ്ശേരി താലൂക്കിൽ ആണ് ഈ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ [തിരുത്തുക]
- മമ്പറം ഹയർസെക്കൻഡറി സ്കൂൾ [1][2]
- മമ്പറം ഇംഗ്ലീഷ് മീഡീയം സ്കൂൾ
- ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ
- മമ്പറം യു.പി.സ്കൂൾ
അവലംബം [തിരുത്തുക]
- ↑ http://www.deshabhimani.com/newscontent.php?id=106008
- ↑ http://www.mathrubhumi.com/kannur/news/1402294-local_news-Mambaram-%E0%B4%AE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%82.html