മട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മട്ടി
Ailanthus altissima leaf and seeds
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
ക്ലാസ്സ്‌: Eudicots
നിര: Sapindales
കുടുംബം: Simaroubaceae
ജനുസ്സ്: Ailanthus
Desf.
Species

See text

വളരെയധികം പൊക്കത്തിൽ വളരുന്ന ഒരു ഇലപൊഴിയും വൃക്ഷമാണ് മട്ടി. ഇന്ത്യയിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഈ വൃക്ഷത്തിന്റെ പുറം തൊലി മഞ്ഞ കലർന്ന നിറത്തിൽ കാണപ്പെടുന്നു. ഇലകൾ ഏകാന്തരക്രമത്തിലാണ് വിന്യസിച്ചിരിക്കുന്നത്. ശിഖരാഗ്രങ്ങളിൽ ശാഖോപശാഖകളായി കുലയായി പൂക്കൾ ഉണ്ടാകുന്നു. ഇളം മഞ്ഞ നിറത്തിൽ ഉണ്ടാകുന്ന പൂക്കൾക്ക് വളരെയധികം ദുർഗന്ധവും ഉണ്ടാകും. കായ്കളുടെ പുറം ഭാഗം മിനുസമുള്ളതും വരകൾ ഉള്ളതുമാണ്.

[തിരുത്തുക] ചിത്രശാല

"http://ml.wikipedia.org/w/index.php?title=മട്ടി&oldid=1194473" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ