പഴമൂൺപാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
പഴമൂൺപാല
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Ericales
കുടുംബം: Sapotaceae
ജനുസ്സ്: Manilkara
വർഗ്ഗം: M. hexandra
ശാസ്ത്രീയ നാമം
Manilkara hexandra
(Roxb.) Dubard[1]
പര്യായങ്ങൾ

Mimusops hexandra Roxb. (basionym)[1][2]

ദക്ഷിണേഷ്യൻ വംശജനായ ഒരു മരമാണ് പഴമൂൺപാല. (ശാസ്ത്രീയനാമം: Manilkara hexandra). മഴകുറവുള്ള പ്രദേശത്തെ ശുഷ്കനിത്യഹരിതവനങ്ങളിൽ വളരുന്നു. കാനപ്പാലയേക്കാൾ ചെറിയ മരമാണ്. പതുക്കയേ വളരുകയുള്ളൂ. കടുപ്പവും ഭാരവുമുള്ള തടിയാണ്. സപ്പോട്ട തൈകൾ ബഡ്ഡ് ചെയ്യാൻ ഇതിന്റെ തൈ ഉപയോഗിക്കാറുണ്ട്.

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Ceylon Iron Wood, milk tree, wedge-leaved ape flower • Hindi: दृढ़ drirh, खिरनी khirni, क्षीरी kshiri, रायन rayan • Marathi: करणी karani, खिरणी khirni, राजण rajana, रांजण ranjana, रायण rayan, रायणी rayani • Tamil: உலக்கைப்பாலை ulakkai-p-palai • Malayalam: കൃണി krini, പഴമുന്പാല pazhamunpaala • Telugu: అంకాలు ankalu, నందివృక్షము nandivriqshamu, పాలచెట్టు palachettu • Kannada: bakula • Bengali: krikhiyur • Konkani: कर्णी karni, रांजण ranjana • Gujarati: ખિર્ની khirni, રાયન rayan • Sanskrit: क्षीरिणी kshirini, निम्बबिज nimbabija, राजादन rajadana (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം[തിരുത്തുക]

  1. 1.0 1.1 Ann. Mus. Colon. Marseille ser. 3, 3:9, fig. 2. 1915 GRIN (March 17, 2008). "Manilkara hexandra information from NPGS/GRIN". Taxonomy for Plants. National Germplasm Resources Laboratory, Beltsville, Maryland: USDA, ARS, National Genetic Resources Program. ശേഖരിച്ചത്: December 29, 2009. 
  2. Pl. Coromandel 1:16, t. 15. 1795 GRIN (February 11, 2007). "Manilkara hexandra information from NPGS/GRIN". Taxonomy for Plants. National Germplasm Resources Laboratory, Beltsville, Maryland: USDA, ARS, National Genetic Resources Program. ശേഖരിച്ചത്: December 29, 2009. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=പഴമൂൺപാല&oldid=1698980" എന്ന താളിൽനിന്നു ശേഖരിച്ചത്