"പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 50: | വരി 50: | ||
*[[തായിനേരി]] |
*[[തായിനേരി]] |
||
*[[അന്നൂര്‍]] |
*[[അന്നൂര്‍]] |
||
*[[മാവിച്ചേരി]] |
|||
*[[പുഞ്ചക്കാട്]] |
|||
*[[വെള്ളൂര്‍ (കണ്ണൂര്‍)|വെള്ളൂര്‍]] |
*[[വെള്ളൂര്‍ (കണ്ണൂര്‍)|വെള്ളൂര്‍]] |
||
14:19, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ കണ്ണൂര്‍ജില്ലയിലെ ഒരു പട്ടണമാണ് പയ്യന്നൂര്‍. കണ്ണൂര്‍ - കാസര്‍ഗോഡ് ദേശീയപാതയിലാണീ പട്ടണം സ്ഥിതി ചെയ്യുന്നത്.
പേരിനു പിന്നില്‍
പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാല്‍ പയ്യന്റെ ഊര് എന്ന അര്‍ത്ഥത്തിലാണ് ഈ പേരു വന്നത്. സുബ്രഹ്മണ്യനെ പയ്യന് എന്നും വിശേഷിപ്പിക്കാറുണ്ട്[അവലംബം ആവശ്യമാണ്].
പവിത്ര മോതിരം
പയ്യന്നൂര്‍ പവിത്രമോതിരം ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിന്റെ പുനഃനിര്‍മാണ സമയത്ത് രൂപകല്പന ചെയ്യപ്പേട്ടതാണ് പവിത്രമോതിരം.
പ്രധാന ക്ഷേത്രങ്ങള്‍
- പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- നമ്പ്യാത്ര കൊവ്വല്‍ ശിവ ക്ഷേത്രം
- അന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം
- തുളുവന്നൂര് ശ്രീ മഹാവിഷ്ണു ക്ഷേത്രം, (തായിനേരി)
- തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം
- തായിനേരി ശ്രീ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം
- തായിനേരി ശ്രീ വെള്ളാരങ്ങര ഭഗവതി ക്ഷേത്രം
- തായിനേരി ശ്രീ മുത്തപ്പന് മടപ്പുര
- കൊറ്റി ശ്രീ മുത്തപ്പന് മടപ്പുര
- പയ്യന്നൂര്‍ ശ്രീ കാപ്പാട്ട് കഴകം , (കേളോത്ത്)
- തായിനേരി ശ്രീ മുത്തപ്പന് മടപ്പുര
- കൊറ്റി ശ്രീ മുത്തപ്പന് മടപ്പുര
- പയ്യന്നൂര്‍ ശ്രീ കാപ്പാട്ട് കഴകം
- കണ്ടോത്ത് ശ്രീ കൂര്‍മ്ബാ ഭഗവതി ക്ഷേത്രം
- കൊട്ടണച്ചേരി ശ്രീ വേട്ടക്കൊരു മകന് ക്ഷേത്രം, (വെള്ളൂര്‍)
- ഹനുമാരമ്പലം (ചെറുതാഴം)
- മല്ലിയോട്ട് പാലോട്ട് കാവ്, (കുഞ്ഞിമംഗലം),
- കടാങ്കോട്ട് മാക്കം, (കുഞ്ഞിമംഗലം),
- ആലാംകോട്ടം, (കുഞ്ഞിമംഗലം),
ഇതും കാണുക
പുറംകണ്ണികള്‍
പയ്യന്നൂരിന്റെ ഔദ്യോഗിക വെബ്സൈറ്റ്
വര്‍ഗ്ഗം:കണ്ണൂര്‍ ജില്ലയിലെ പട്ടണങ്ങള്വര്ഗ്ഗം:പയ്യന്നൂരിന്റെ ഭൂമിശാസ്ത്രം