ഉള്ളടക്കത്തിലേക്ക് പോവുക

പുഞ്ചക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭാ പരിധിയിൽ വരുന്ന ഒരു ഗ്രാമമാണ് പുഞ്ചക്കാട്. പയ്യന്നൂർ നഗരത്തിൽ നിന്ന് 4 കി.മീ അകലെയായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=പുഞ്ചക്കാട്&oldid=4110187" എന്ന താളിൽനിന്ന് ശേഖരിച്ചത്