തായിനേരി
ദൃശ്യരൂപം
| തായിനേരി | |
| 12°06′N 75°12′E / 12.1°N 75.2°E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കണ്ണൂർ |
| ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
| നഗരസഭ | പയ്യന്നൂർ |
| ' | |
| ' | |
| വിസ്തീർണ്ണം | {{{വിസ്തീർണ്ണം}}}ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | {{{ജനസംഖ്യ}}} |
| ജനസാന്ദ്രത | {{{ജനസാന്ദ്രത}}}/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
670307 +91 4985 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | തായിനേരി തുളുവന്നൂര് ക്ഷേത്രം |
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെ ഒരു സ്ഥലമാണ് തായിനേരി. പയ്യന്നൂർ നഗരസഭയിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്.
ആഘോഷങ്ങൾ
[തിരുത്തുക]- തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം കളിയാട്ട മഹോത്സവം
- തലയന്നേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രം പൂരം ഉത്സവം
- തലയന്നേരി പൂമാല ഭഗവതിക്കാവ് പാട്ടുത്സവം
- തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം കൊടിയേറ്റ ഉത്സവം
- തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം മണ്ഡല വിളക്ക് ഉത്സവം
പ്രധാന ക്ഷേത്രങ്ങൾ
[തിരുത്തുക]- തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം
- തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം
- തലയന്നേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രം
- തായിനേരി ശ്രീ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം
- തായിനേരി ശ്രീ വെള്ളാരങ്ങര ഭഗവതി ക്ഷേത്രം
- അന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം, (അന്നൂർ)
