"മണിമലയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
updating the link |
AvocatoBot (സംവാദം | സംഭാവനകൾ) (ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ta:மணிமாலா ஆறு |
||
വരി 13: | വരി 13: | ||
{{coord|9|21|N|76|33|E|display=title|region:IN_type:river_source:GNS-enwiki}} |
{{coord|9|21|N|76|33|E|display=title|region:IN_type:river_source:GNS-enwiki}} |
||
[[വർഗ്ഗം:കേരളത്തിലെ നദികൾ]] |
[[വർഗ്ഗം:കേരളത്തിലെ നദികൾ]] |
||
[[en:Manimala River]] |
[[en:Manimala River]] |
||
[[ta:மணிமாலா ஆறு]] |
22:28, 19 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഇടുക്കി ജില്ലയിലെ പീരുമേടിനടുത്ത് തട്ടമലയിൽനിന്ന് ഉത്ഭവിക്കുന്ന, കേരളത്തിലെ പ്രധാനപ്പെട്ട നദിയാണ് മണിമലയാർ. ആരംഭസ്ഥാനത്ത് പുല്ലുകയാർ എന്നും അറിയപ്പെടുന്നു. 90 കി.മീ. നീളമുള്ള ഈ നദി കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകി ആലപ്പുഴ ജില്ലയിലെയിലെ മുട്ടാറിനടുത്ത് വച്ച് പമ്പാനദിയിൽ ലയിക്കുന്നു. [1] മുണ്ടക്കയം, എരുമേലി, മണിമല, മല്ലപ്പള്ളി, ചമ്പക്കുളം എന്നീ പട്ടണങ്ങൾ മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.
അവലംബം
- ↑ "Rivers and Lakes". Retrieved 07 ഓഗസ്റ്റ് 2010.
{{cite web}}
: Check date values in:|accessdate=
(help)