വൻകുളത്തു വയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ നഗരത്തിൽ നിന്നും 7 കിലോമീറ്റർ അകലെ അഴീക്കോട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് വൻകുളത്തു വയൽ. ചിറക്കൽ കൊട്ടാരത്തിലെ പടനായകനായിരുന്ന മുരിക്കഞ്ചേരി കേളു നിർമ്മിച്ച വൻകുളം സ്ഥിതി ചെയ്യുന്നതിനാലാണ് ഈ പ്രദേശത്തിന് വൻകുളത്തു വയൽ എന്ന പേരു വന്നത്[1].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൻകുളത്തു_വയൽ&oldid=2185709" എന്ന താളിൽനിന്ന് ശേഖരിച്ചത്