വൻകുളത്തു വയൽ
ദൃശ്യരൂപം
(Vankulathuvayal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ നഗരത്തിൽ നിന്നും 7 കിലോമീറ്റർ അകലെ അഴീക്കോട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് വൻകുളത്തു വയൽ. ചിറക്കൽ കൊട്ടാരത്തിലെ പടനായകനായിരുന്ന മുരിക്കഞ്ചേരി കേളു നിർമ്മിച്ച വൻകുളം സ്ഥിതി ചെയ്യുന്നതിനാലാണ് ഈ പ്രദേശത്തിന് വൻകുളത്തു വയൽ എന്ന പേരു വന്നത്[1].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-04. Retrieved 2012-02-20.