വേളാപുരം
ദൃശ്യരൂപം
വേളാപുരം | |
11°57′27″N 75°21′23″E / 11.95738°N 75.356364°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനം(ങ്ങൾ) | പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് |
' | |
' | |
' | |
വിസ്തീർണ്ണം | കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | കണക്കാക്കിയിട്ടില്ല |
ജനസാന്ദ്രത | കണക്കാക്കിയിട്ടില്ല/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
++497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിക്ക് വടക്കുള്ള ഒരു ഗ്രാമമാണ് വേളാപുരം. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. ജില്ലാ ആസ്ഥാനത്തുനിന്ന് പത്ത് കിലോമീറ്റർ വടക്ക് ദേശീയപാതയിൽ വേളാപുരം പാലം സ്ഥിതിചെയ്യുന്നു. ഈ പാലത്തിനു ചുറ്റുമുള്ള പ്രദേശങ്ങളാണു വേളാപുരം എന്നറിയപ്പെടുന്നത്.അരോളി, കീച്ചേരി എന്നിവയാണു സമീപ സ്ഥലങ്ങൾ.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- അരോളി ഗവർമെന്റ് ഹൈസ്കൂൾവേളാപുരത്തിനു കിഴക്ക് സ്ഥിതിചെയ്യുന്നു.
- ഗുരുക്കൾ സ്മാരക ഏ യു പി സ്കൂൾപടിഞ്ഞാറു വശത്ത് സ്ഥിതിചെയ്യുന്നു.
പ്രധാന വ്യക്തികൾ
[തിരുത്തുക]- കുമാരൻ വൈദ്യർ.സി.പി പാപ്പിനിശ്ശേരി വിഷ ചികിത്സാകേന്ദ്രം സ്ഥാപകൻ
- ഇ.പി.ജയരാജൻ-മാർക്സിസ്റ്റ് പാർട്ടി നേതാവ്