കേരള വർമ്മ പഴശ്ശിരാജ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പഴശ്ശിരാജ (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള വർമ്മ പഴശ്ശിരാജ

Teaser Poster
സംവിധാനം ഹരിഹരൻ
നിർമ്മാണം ഗോകുലം ഗോപാലൻ
രചന എം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾ മമ്മൂട്ടി
ശരത് കുമാർ
പത്മപ്രിയ
കനിഹ
മനോജ് കെ. ജയൻ
തിലകൻ
ജഗതി ശ്രീകുമാർ
സുരേഷ് കൃഷ്ണ
സുമൻ
ലിൻഡ ആർസെനിയോ
സംഗീതം ഇളയരാജ
ഛായാഗ്രഹണം രാ‍മനാഥ് ഷെട്ടി
ചിത്രസംയോജനം എ. ശ്രീകർ പ്രസാദ്
റിലീസിങ് തീയതി ഒക്ടോബർ 16, 2009
രാജ്യം ഇന്ത്യ
ഭാഷ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി
ബജറ്റ്

Indian Rupee symbol.svg 27 കോടി.

[1][2][3]

എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സം‌വിധാനം ചെയ്ത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലായി 2009 ഒക്ടോബർ 16-ന്‌[4] പുറത്തിറങ്ങിയ ചലച്ചിത്രമാണ് കേരള വർമ്മ പഴശ്ശിരാജ. 2009-ൽ നടൻ മമ്മൂട്ടിയുടെ ദീപാവലി റിലീസ് ചിത്രമായിരുന്നു ഇത്. മമ്മൂട്ടി, ശരത് കുമാർ,കനിഹ,പത്മപ്രിയ എന്നിവർ മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. Indian Rupee symbol.svg 27 കോടി ചെലവിട്ടു നിർമ്മിച്ച ചലച്ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചലച്ചിത്രമാണ്[5]. ഇളയരാജ സംഗീതം നിർവഹിച്ചിരിക്കുന്ന ചലച്ചിത്രത്തിന്റെ ശബ്ദമിശ്രണം ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്‌ നിർ‌വഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസർക്കാർ ഇതിന്റെ പ്രദർശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] കഥാപാത്രങ്ങൾ

[തിരുത്തുക] ഗാനങ്ങൾ

രചന നിർവഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കാനേഷ് പുനൂർ, സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഇളയരാജ.

# ഗാനം പാടിയവർ സമയദൈർഘ്യം
1. "മാതംഗാനനമബ്ജവാസരമണീ"   കെ.ജെ. യേശുദാസ് 1:16
2. "കുന്നത്തെ കൊന്നക്കും"   കെ. എസ്. ചിത്ര 5:12
3. "ആദി ഉഷസ്സന്ധ്യ പൂത്തതിവിടെ"   കെ.ജെ. യേശുദാസ്, എം.ജി. ശ്രീകുമാർ 5:29
4. "അമ്പും കൊമ്പും കൊമ്പൻ കാട്ടും"   ഇളയരാജ, മഞ്ജരി, കുട്ടപ്പൻ 4:59
5. "ഓടത്തണ്ടിൽ താളംകൊട്ടും കാറ്റിൽ"   ചന്ദ്രശേഖരൻ, സംഗീത 5:07
6. "ആലമണങ്കലമയ്ത്തവനല്ലേ"   എം.ജി. ശ്രീകുമാർ, വിധു പ്രതാപ്,സഫ്‌വാൻ, കൃഷ്ണൻ ഉണ്ണി, അഷ്രഫ് തായിനേരി, എടവന ഗഫൂർ, ഫൈസൽ എളേറ്റിൽ. 4:47

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

  1. http://sify.com/movies/fullstory.php?id=14884507
  2. http://www.behindwoods.com/tamil-movie-news-1/apr-09-05/pazhassi-raja-30-04-09.html
  3. http://entertainment.in.msn.com/gallery.aspx?cp-documentid=3002269
  4. "'പഴശ്ശിരാജാ' ഇന്ന് തിയേറ്ററുകളിൽ" (മലയാളം ഭാഷയിൽ). Mathrubhumi. http://frames.mathrubhumi.com/story.php?id=60466, ശേഖരിച്ചത്: 2009-10-16. 
  5. മാതൃഭൂമി വാർത്ത ഓൺലൈൻ (ശേഖരിച്ചത് 2009 ഒക്ടോബർ 13)
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ