സംവാദം:കേരള വർമ്മ പഴശ്ശിരാജ (ചലച്ചിത്രം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രം ഇംഗ്ലീഷിലും ഇറങ്ങുന്നുണ്ടെന്ന് നിർമ്മാതാവ് ഗോകുലം ഗോപാലൻ പത്രസമ്മേളനത്തിൽ പറഞ്ഞതായി ഇന്നത്തെ മാതൃഭൂമിയിൽ കണ്ടു. http://epaper.mathrubhumi.com/index.php?id=7831&cat=14&date=2009-10-15 (പേജ് 2-ൽ) --Anoopan| അനൂപൻ 05:20, 15 ഒക്ടോബർ 2009 (UTC)[മറുപടി]

കേരള വർമ്മ പഴശ്ശിരാജ എന്നാണു് ഈ ചലചിത്രത്തിന്റെ പൂർണ്ണനാമമെന്ന് തോന്നുന്നു. പോസ്റ്ററുകളിൽ അങ്ങനാനു് കാണുന്നതു്. --Shiju Alex|ഷിജു അലക്സ് 04:50, 16 ഒക്ടോബർ 2009 (UTC)[മറുപടി]

ഛായാഗ്രഹണം[തിരുത്തുക]

ഛായാഗ്രഹണം രാമനാഥ് ഷെട്ടി അല്ലെ?--salini 13:31, 19 ഒക്ടോബർ 2009 (UTC)[മറുപടി]

ശരിയാക്കിയിട്ടുണ്ട്--Rameshng:::Buzz me :) 14:25, 19 ഒക്ടോബർ 2009 (UTC)[മറുപടി]
കഥമാത്രം ഇല്ലല്ലോ ?!--വിചാരം 19:16, 19 ഒക്ടോബർ 2009 (UTC)[മറുപടി]

വീണ്ടും വലയം[തിരുത്തുക]

ഈ ചിത്രം മലയാളത്തിൽ മാത്രമല്ലല്ലോ മറ്റു 3/4 ഭാഷകളിൽ കൂടെ ഇറങ്ങിയിട്ടുണ്ടല്ലോ? അപ്പോൾ വലയത്തിനകത്ത് ചലച്ചിത്രം എന്നു മാത്രം നൽകുന്നതല്ലേ ഉചിതം? --Anoopan| അനൂപൻ 17:39, 22 ഒക്ടോബർ 2009 (UTC)[മറുപടി]

ഇത് യഥാർത്ഥത്തിൽ മലയാള ചലച്ചിത്രമല്ലേ. മറ്റു ഭാഷകളിൽ മൊഴിമാറ്റം ചെയ്തതാണെന്നാണ് തോന്നുന്നത്.--Subeesh Talk‍ 06:20, 23 ഒക്ടോബർ 2009 (UTC)[മറുപടി]