ദീപാവലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Diwali
പ്രമാണം:Divali Diya.jpg
A row of lamps, part of the Divali observance.
വിളിപ്പേര്‍ Translation: Row of Lights; Deepavali, Festival of Lights
ആചരിക്കുന്നത് Religiously by Hindus, Sikhs, Buddhists and Jains. Other Indians celebrate the cultural aspects.
തരം Religious, India and Nepal
പ്രാധാന്യം Celebration of the victory of good over evil; the uplifting of spiritual darkness.
തിയതി decided by the lunar calendar
2009 തിയതി 17 October
2010 തിയതി 5 November
ആഘോഷങ്ങള്‍ Decorating homes with lights, Fireworks, distributing sweets and gifts.
ചടങ്ങുകള്‍ Prayers, Religious rituals (see puja, prashad)

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉല്‍സവമാണ്‌ ദീപാവലി അഥവാ ദീവാളീ ( ഹിന്ദിയില്‍ दिवाली തമിഴില്‍ தீபாவளி). തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ (വടക്കേ ഇന്ത്യയില്‍ കാര്‍ത്തിക മാസം/ തമിഴ്നാട്ടില്‍ ഐപ്പാശി മാസം) ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉല്‍സവമായ ഇത്‌ ഹിന്ദു, ജൈന, സിഖ് മതവിശ്വാസികള്‍ മണ്‍വിളക്കുകള്‍ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. 2007-ല്‍ വടക്കേ ഇന്ത്യയില്‍ നവംബര്‍ 9-നും തമിഴ്നാട്ടില്‍ നവംബര്‍ 8-നുമാണ്‌ ദീപാവലി.

ദീപാവലി ആഘോഷങ്ങള്‍ക്ക് റോക്കറ്റ് പൊട്ടിക്കുന്നു

[തിരുത്തുക] പേരിനു പിന്നില്‍

ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങള്‍ ചേര്‍ന്നാണ്‌ ദീപാവലി എന്ന പദം ഉണ്ടായത്, ഇത് ലോപിച്ചാണ്‌ ദീവാളീ എന്നായിത്തീര്‍ന്നത്.[അവലംബം ആവശ്യമാണ്]

[തിരുത്തുക] ഐതിഹ്യം

ഈ ഉല്‍സവം ആഘോഷിക്കുന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്‌.

[തിരുത്തുക] പുറം വായനക്ക്

http://indianfestivals.info/diwali.html

"http://ml.wikipedia.org/wiki/%E0%B4%A6%E0%B5%80%E0%B4%AA%E0%B4%BE%E0%B4%B5%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം