പൊങ്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദ്രാവിഡരുടെ വിളവെടുപ്പുത്സവമാണ് പൊങ്കൽ. മകരമാസം ഒന്നാം തിയതിയാണ് ഇത് ആഘോഷിക്കുന്നത്. അതിനാൽ മകരസംക്രാന്തി എന്നും ഇതിന് പേരുണ്ട്. വേവിച്ച അരി എന്നാണ് പൊങ്കൽ എന്ന പദത്തിന്റെ അർത്ഥം.

പൊങ്കലിന്റെ പിറ്റേദിവസം തമിഴ്നാട്ടിൽ മാട്ടുപ്പൊങ്കൽ ആഘോഷിക്കുന്നു. കന്നുകാലികളെ അലങ്കരിച്ച് പ്രത്യേക വിഭവങ്ങൾ ഭക്ഷിക്കാൻ കൊടുക്കുന്ന ഉത്സവമാണ് മാട്ടുപൊങ്കൽ.


[തിരുത്തുക] കൂടുതൽ വായനക്ക്

http://www.kamat.com/kalranga/festive/jan14.htm


"http://ml.wikipedia.org/w/index.php?title=പൊങ്കൽ&oldid=1141501" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ