വിജയദശമി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Vijayadashami | |
|---|---|
| വിളിപ്പേർ | Dashain, Dussehra, Dasserra, |
| ആചരിക്കുന്നത് | Religiously by Hindus. |
| തരം | Religious, Indian |
| പ്രാധാന്യം | Celebrating victory of Shakti over mahishasura and also of Lord Ram over Ravan |
| ചടങ്ങുകൾ | Putting Tika in forehead, Prayers, Religious rituals like burning Ravana effigy (see puja, prasad |
ഇന്ത്യയിലും നേപ്പാളിലും ആഘോഷിക്കപ്പെടുന്ന ഒരു ഹൈന്ദവോത്സവമാണ് വിജയദശമി.(Bengali: বিজয়াদশমী, Kannada: ವಿಜಯದಶಮಿ, Malayalam: വിജയദശമി, Marathi: विजयादशमी, Nepali :विजया दशमी, Tamil: விஜயதசமி, Telugu: విజయదశమి)അസുരരാജാവായിരുന്ന മഹിഷാസുരനെ ദുർഗ്ഗ വധിച്ച ദിവസമാണു വിജയദശമി[1]. ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങായ വിദ്യാരംഭം, കേരളത്തിൽ, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമിദിവസമാണ് നടത്തുന്നത്.