Jump to content

വിജയദശമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vijayadashami എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Vijayadashami
ഇതരനാമംDashain, Dussehra, Dasserra,
ആചരിക്കുന്നത്Religiously by Hindus.
തരംReligious, Indian
പ്രാധാന്യംCelebrating victory of Shakti over mahishasura and also of Lord Ram over Ravan
അനുഷ്ഠാനങ്ങൾPutting Tika in forehead, Prayers, Religious rituals like burning Ravana effigy (see puja, prasad
തിയ്യതിAshvin Shukla Dashami

ഇന്ത്യയിലും നേപ്പാളിലും ആഘോഷിക്കപ്പെടുന്ന ഒരു ഹൈന്ദവോത്സവമാണ്‌ വിജയദശമി.(Bengali: বিজয়াদশমী, Kannada: ವಿಜಯದಶಮಿ, Malayalam: വിജയദശമി, Marathi: विजयादशमी, Nepali :विजया दशमी, Tamil: விஜயதசமி, Telugu: విజయదశమి) അസുരരാജാവായിരുന്ന മഹിഷാസുരനെ ദുർഗ്ഗ വധിച്ച ദിവസമാണു വിജയദശമി[1]. ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങായ വിദ്യാരംഭം, കേരളത്തിൽ, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമി ദിവസമാണ് നടത്തുന്നത്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-02. Retrieved 2010-02-27.


"https://ml.wikipedia.org/w/index.php?title=വിജയദശമി&oldid=3800017" എന്ന താളിൽനിന്ന് ശേഖരിച്ചത്