ശ്രീകൃഷ്ണ ജന്മാഷ്ടമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രീകൃഷ്ണ ജന്മാഷ്ടമി
Baby Krishna Sleeping Beauty.jpg
കൃഷ്ണൻ
ഇതര നാമംജന്മാഷ്ടമി/ ശ്രീകൃഷ്ണ ജയന്തി
തരംReligious
Celebrations2-8 ദിവസങ്ങൾ
Observancesഉപവാസം, പ്രാർഥനകൾ
തിയ്യതിചിങ്ങം, കൃഷ്ണപക്ഷം, രോഹിണി

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ഹിന്ദുക്കൾ ആഘോഷിക്കുന്നത്. (Devanagari कृष्ण जन्माष्टमी kṛṣṇa janmāṣṭamī).[4] ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ ദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹൈന്ദവതയിൽ വൈഷ്ണവ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന ഉത്സവമാണ്.[5] ഗ്രിഗോറിയൻ കലണ്ടറിൽ ആഗസ്ത്, സെപ്തംബർ മാസങ്ങളിലാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്.

References[തിരുത്തുക]

  1. "Holiday Calendar - August 2014". India.gov. ശേഖരിച്ചത്: 3 August 2014.
  2. "Krishna Janmashtami 2014". Drik Panchang. ശേഖരിച്ചത്: 16 August 2014.
  3. "Gaurabda Calendar". International Society for Krishna Consciousness. ശേഖരിച്ചത്: 16 August 2014.
  4. "Sri Krishna Janamashtami celebrated in the city". The Hindu. 24 August 2008. ശേഖരിച്ചത്: 12 August 2009.
  5. J. Gordon Melton (2011). Religious Celebrations: An Encyclopedia of Holidays, Festivals, Solemn Observances, and Spiritual Commemorations. ABC-CLIO. p. 396. ISBN 978-1-59884-205-0.


"https://ml.wikipedia.org/w/index.php?title=ശ്രീകൃഷ്ണ_ജന്മാഷ്ടമി&oldid=2868789" എന്ന താളിൽനിന്ന് ശേഖരിച്ചത്