മകര സംക്രാന്തി
ദൃശ്യരൂപം
മകര സംക്രാന്തി. Makara Sankranti | |
---|---|
ഇതരനാമം | ശങ്കരാന്തി |
ആചരിക്കുന്നത് | Indians, Nepalis (as Maghe Sankranti) and Bangladeshis (as Shakrain) |
തരം | Hindu festival |
പ്രാധാന്യം | Festival of Harvest, Celebration of Winter Solstice |
ആഘോഷങ്ങൾ | Kite flying |
തിയ്യതി | day when the Sun begins its movement away from the Tropic of Capricorn (mid-January) |
ബന്ധമുള്ളത് | Maghe Sankranti (in Nepal) Shakrain (in Bangladesh) |
ഒരു ഹൈന്ദവ ഉത്സവമാണ് മകര സംക്രാന്തി(Makar Sankranti). ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാൻറെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. [2] മകരമാസത്തിന്റെ തുടക്കത്തിലായിരുന്നു മുൻകാലത്തു ഉത്തരായനം ആരംഭിച്ചിരുന്നത്. ഇതിനാൽ ഭാരതത്തിലുടനീളം ജനുവരി 14-നോ അല്ലെങ്കിൽ 15-നോ മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നു. എന്നാൽ ഭൂമിയുടെ അയനം നിമിത്തം ഇന്ന് ഉത്തരായനം ആരംഭിക്കുന്നത് ഡിസംബർ 23 (Winter Solstice) -ന്റെ അന്നാണ്.
പ്രശസ്തമായ ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം പോലുള്ള പല ക്ഷേത്രങ്ങളിലും വലിയ രീതിയിലുള്ള ആഘോഷങ്ങൾ മകരസംക്രാന്തിയോടനുബന്ധിച്ച് നടന്നുവരുന്നു.
അവലംബം
[തിരുത്തുക]- ↑ "2014 Makar Sankranti, Pongal Date and Time for New Delhi, NCT, India". drikpanchang.com. 2013. Retrieved 15 February 2013.
2014 Makar Sankranti
- ↑ "Makara Sankranti", Puja Jagat, 4 January 2016, archived from the original on 2017-02-02, retrieved 4 January 2016
Makar Sankranti എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.