ചെറുഞാവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ചെറുഞാവൽ
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Myrtales
കുടുംബം: Myrtaceae
ജനുസ്സ്: Syzygium
വർഗ്ഗം: S. microphyllum
ശാസ്ത്രീയ നാമം
Syzygium microphyllum
Gamble
പര്യായങ്ങൾ
  • Syzygium gambleanum
  • Eugenia microphylla

10 മീറ്റർ വരെ ഉയരം വയ്ക്കുന്ന,[1] പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് ചെറുഞാവൽ. (ശാസ്ത്രീയനാമം: Syzygium microphyllum).ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശഭീഷണി നേരിടുന്നു. അഗസ്ത്യമലയുടെ ഒരു ചെറിയ പ്രദേശത്തു മാത്രമേ കാണാറുള്ളൂ. Syzygium gambleanum എന്ന പേരിൽ നേരത്തെ ഇതിനെ പഠിച്ചപ്പോൾ വംശനാശം സംഭവിച്ച സസ്യമാണിത് എന്നാണു കരുതിയത്. [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ചെറുഞാവൽ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Syzygium microphyllum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=ചെറുഞാവൽ&oldid=1774938" എന്ന താളിൽനിന്നു ശേഖരിച്ചത്