ആർട്ടോകാർപസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർട്ടോകാർപസ്
Artocarpus hirsutus fruit.jpg
ആഞ്ഞിലി ചക്കയുടെ പഴം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Rosales
കുടുംബം: Moraceae
Tribe: Artocarpeae[1]
ജനുസ്സ്: Artocarpus
J.R.Forster & G.Forster

മൊറേസി സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് ആർട്ടോകാർപസ് . നമ്മുടെ നാട്ടിൽ കാണുന്ന പ്ലാവ്, കടപ്ലാവ്, ആഞ്ഞിലി, തീറ്റിപ്ലാവ് എന്നിവ ആർട്ടോകാർപസ് ജനുസിലുള്ള സസ്യങ്ങളാണ്. തെക്ക്‌കിഴക്കേഷ്യൻ രാജ്യങ്ങളിലാണ് വ്യാപകമായി കാണുന്നത്. മിക്കതും ഭക്ഷ്യയോഗ്യമാണ്. തോൽ മുറിച്ചാൽ പാൽ പോലെയുള്ള കറ വരുന്നവയാണ് ഈ സസ്യങ്ങൾ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ആർട്ടോകാർപസ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Artocarpus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=ആർട്ടോകാർപസ്&oldid=1838900" എന്ന താളിൽനിന്നു ശേഖരിച്ചത്