ആറ്റുവയണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ആറ്റുവയണ
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Myrtales
കുടുംബം: Myrtaceae
ജനുസ്സ്: Syzygium
വർഗ്ഗം: S. calcadense
ശാസ്ത്രീയ നാമം
Syzygium calcadense
(Bedd.) Chandrash.
പര്യായങ്ങൾ
  • Eugenia calcadensis Bedd.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് ആറ്റുവയണ. (ശാസ്ത്രീയനാമം: Syzygium calcadense). പശ്ചിമഘട്ടത്തിന്റെ തെക്കെ അറ്റത്ത് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തിപ്രദേശത്തുള്ളനിത്യഹരിതവനങ്ങളിലെ കിഴക്കോട്ടുള്ള ചെരിവുകളിൽ[1] കാണുന്നു. വംശനാശഭീഷണിയുണ്ട്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ആറ്റുവയണ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Syzygium calcadense എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=ആറ്റുവയണ&oldid=1880120" എന്ന താളിൽനിന്നു ശേഖരിച്ചത്