"ജൂലൈ 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 147 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2694 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
(ചെ.) കണ്ണി ചേർത്തു |
||
വരി 9: | വരി 9: | ||
* [[1915]] - [[ഒന്നാം ലോകമഹായുദ്ധം]]: [[ഒന്നാം ഇസൊൻസോ യുദ്ധം|ഒന്നാം ഇസൊൻസോ യുദ്ധത്തിന്റെ]] അവസാനം. |
* [[1915]] - [[ഒന്നാം ലോകമഹായുദ്ധം]]: [[ഒന്നാം ഇസൊൻസോ യുദ്ധം|ഒന്നാം ഇസൊൻസോ യുദ്ധത്തിന്റെ]] അവസാനം. |
||
* [[1917]] - [[റഷ്യൻ വിപ്ലവം]]: [[സാർ നിക്കോളാസ് രണ്ടാമൻ|സാർ നിക്കോളാസ് രണ്ടാമനെ]] സ്ഥാനഭ്രഷ്ടനാക്കി [[ജോർജി യെവ്ഗെനിവിച് വോവ്]] രാജകുമാരൻ താൽക്കാലിക സർക്കാരിന് രൂപം കൊടുത്തു. |
* [[1917]] - [[റഷ്യൻ വിപ്ലവം]]: [[സാർ നിക്കോളാസ് രണ്ടാമൻ|സാർ നിക്കോളാസ് രണ്ടാമനെ]] സ്ഥാനഭ്രഷ്ടനാക്കി [[ജോർജി യെവ്ഗെനിവിച് വോവ്]] രാജകുമാരൻ താൽക്കാലിക സർക്കാരിന് രൂപം കൊടുത്തു. |
||
* [[1937]] - [[ചൈന-ജപ്പാൻ യുദ്ധം]]: [[ലുഗോവു പാലത്തിലെ യുദ്ധം]]. [[ജപ്പാൻ]] സേന [[ബെയ്ജിങ്|ബെയ്ജിങിലെത്തി]]. |
* [[1937]] - [[രണ്ടാം ചീന-ജപ്പാൻ യുദ്ധം|ചൈന-ജപ്പാൻ യുദ്ധം]]: [[ലുഗോവു പാലത്തിലെ യുദ്ധം]]. [[ജപ്പാൻ]] സേന [[ബെയ്ജിങ്|ബെയ്ജിങിലെത്തി]]. |
||
* [[1941]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ജർമനി|ജർമനിയുടെ]] അധിനിവേശത്തെ തടുക്കാൻ അമേരിക്കൻ പട്ടാളം [[ഐസ്ലന്റ്|ഐസ്ലന്റിലെത്തി]]. |
* [[1941]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ജർമനി|ജർമനിയുടെ]] അധിനിവേശത്തെ തടുക്കാൻ അമേരിക്കൻ പട്ടാളം [[ഐസ്ലന്റ്|ഐസ്ലന്റിലെത്തി]]. |
||
* [[1967]] - [[ബയാഫ്ര|ബയാഫ്രയിൽ]] ആഭ്യന്തരകലാപത്തിനു തുടക്കം. |
* [[1967]] - [[ബയാഫ്ര|ബയാഫ്രയിൽ]] ആഭ്യന്തരകലാപത്തിനു തുടക്കം. |
||
വരി 20: | വരി 20: | ||
* [[2005]] - [[ലണ്ടൻ|ലണ്ടനിൽ]] നാലിടങ്ങളിൽ [[തീവ്രവാദി|തീവ്രവാദികളുടെ]] [[ആത്മഹത്യാബോംബാക്രമണം]]. 52 പേരും ബോംബു വഹിച്ചിരുന്ന നാല് തീവ്രവാദികളും സംഭവത്തിൽ മരണമടഞ്ഞു. |
* [[2005]] - [[ലണ്ടൻ|ലണ്ടനിൽ]] നാലിടങ്ങളിൽ [[തീവ്രവാദി|തീവ്രവാദികളുടെ]] [[ആത്മഹത്യാബോംബാക്രമണം]]. 52 പേരും ബോംബു വഹിച്ചിരുന്ന നാല് തീവ്രവാദികളും സംഭവത്തിൽ മരണമടഞ്ഞു. |
||
</onlyinclude> |
</onlyinclude> |
||
== ജന്മദിനങ്ങൾ == |
== ജന്മദിനങ്ങൾ == |
||
14:12, 28 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 7 വർഷത്തിലെ 188 (അധിവർഷത്തിൽ 189)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1543 - ഫ്രഞ്ചു പട ലക്സംബർഗിൽ കടന്നു.
- 1668 - കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്ന് ഐസക് ന്യൂട്ടൺ എം.എ. ബിരുദം നേടി.
- 1915 - ഒന്നാം ലോകമഹായുദ്ധം: ഒന്നാം ഇസൊൻസോ യുദ്ധത്തിന്റെ അവസാനം.
- 1917 - റഷ്യൻ വിപ്ലവം: സാർ നിക്കോളാസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കി ജോർജി യെവ്ഗെനിവിച് വോവ് രാജകുമാരൻ താൽക്കാലിക സർക്കാരിന് രൂപം കൊടുത്തു.
- 1937 - ചൈന-ജപ്പാൻ യുദ്ധം: ലുഗോവു പാലത്തിലെ യുദ്ധം. ജപ്പാൻ സേന ബെയ്ജിങിലെത്തി.
- 1941 - രണ്ടാം ലോകമഹായുദ്ധം: ജർമനിയുടെ അധിനിവേശത്തെ തടുക്കാൻ അമേരിക്കൻ പട്ടാളം ഐസ്ലന്റിലെത്തി.
- 1967 - ബയാഫ്രയിൽ ആഭ്യന്തരകലാപത്തിനു തുടക്കം.
- 1974 - പശ്ചിമജർമ്മനി ഫിഫ ഫുട്ബോൾ ലോകകപ്പ് നേടി.
- 1978 - സോളമൻ ദ്വീപുകൾ ബ്രിട്ടണിൽ നിന്ന് സ്വതന്ത്രമായി.
- 1980 - ഇറാനിൽ ശരി അത്തിന്റെ സ്ഥാപനം.
- 1985 - വിംബിഡൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യത്തെ സീഡുചെയ്യപ്പെടാത്ത കളിക്കാരൻ, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ (ആ സമയത്തെ), ആദ്യ ജർമ്മനിക്കാരൻ എന്ന മൂന്നു ബഹുമതികൾ ബോറിസ് ബെക്കർ തനിക്ക് 17 വയസും 7 മാസവുമുള്ളപ്പോൾ സ്വന്തമാക്കി.
- 1991 - യൂഗോസ്ലാവ് യുദ്ധം: ബ്രിയോണി കരാറോടു കൂടി സ്ലോവേനിയ യുഗോസ്ലാവിയയിൽ നിന്നും സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടിയുള്ള പത്തു ദിവസം നീണ്ട യുദ്ധം അവസാനിച്ചു.
- 1994 - യെമന്റെ പുനരേകികരണത്തിന്റെ അവസാനം.
- 2005 - ലണ്ടനിൽ നാലിടങ്ങളിൽ തീവ്രവാദികളുടെ ആത്മഹത്യാബോംബാക്രമണം. 52 പേരും ബോംബു വഹിച്ചിരുന്ന നാല് തീവ്രവാദികളും സംഭവത്തിൽ മരണമടഞ്ഞു.