"കൈതപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) ഫലകം ചേർത്തു (യന്ത്രത്തിന്റെ പരീക്ഷണം) (via JWB)
വരി 10: വരി 10:


{{Kannur-geo-stub}}
{{Kannur-geo-stub}}
{{കണ്ണൂർ ജില്ല}}

04:18, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്ഥാനം: 12°07′06″N, 75°17′50″E

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ കൈതപ്രം. കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചലച്ചിത്ര ഗാനരചയിതാവും സം‌ഗീതസം‌വിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി , ചലച്ചിത്ര സം‌ഗീതസം‌വിധായകനായ കൈതപ്രം വിശ്വനാഥൻ, ചലച്ചിത്രസം‌വിധായകനായ മധു കൈതപ്രം എന്നിവർ ഈ പ്രദേശത്തുകാരാണ്‌. മാതമംഗലം ആണു സമീപത്തുള്ള ഒരു സ്ഥലം. ബ്രാഹ്മണ സമുദായക്കാർ കൂടുതലായി താമസിക്കുന്ന ഈഗ്രാമത്തിൽ ഏതാനും അമ്പലങ്ങൾ ഉണ്ട്. ഈ ഗ്രാമത്തിലൂടെ ഒരു ചെറിയ പുഴയും ഒഴുകുന്നുണ്ട്. ഇവിടുത്തെ തൃക്കുറ്റ്യേരി പാറപ്രദേശത്ത് ഒരു കൈലാസനാഥ ക്ഷേത്രമുണ്ട്. അതിന് സമീപത്തായി ഒരു എന്ജിനീയറിംഗ് കോളേജ് തയ്യാറായി വരുന്നുണ്ട്. ഈ പ്രദേശത്ത് സർക്കാർ ജീവനക്കാർ കൂടുതലാണ്. അതിൽ കൂടുതലും അധ്യാപകരാണ്.

പുറം കണ്ണികൾ

വിക്കിമാപിയ : കൈതപ്രം


"https://ml.wikipedia.org/w/index.php?title=കൈതപ്രം&oldid=3310900" എന്ന താളിൽനിന്ന് ശേഖരിച്ചത്