"മേയ് 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: hi:२२ मई |
(ചെ.) ലിങ്ക് |
||
വരി 8: | വരി 8: | ||
* [[1377]] - [[ഗ്രിഗറി പത്താമൻ മാർപ്പാപ്പ]] ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞൻ [[ജോൺ വൈക്ലിഫ്|ജോൺ വൈക്ലിഫിന്റെ]] പ്രബോധനങ്ങളെ നിരാകരിച്ചുകൊണ്ട് അഞ്ചു [[ചാക്രികലേഖനം|ചാക്രികലേഖനങ്ങൾ]] ഇറക്കുന്നു. |
* [[1377]] - [[ഗ്രിഗറി പത്താമൻ മാർപ്പാപ്പ]] ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞൻ [[ജോൺ വൈക്ലിഫ്|ജോൺ വൈക്ലിഫിന്റെ]] പ്രബോധനങ്ങളെ നിരാകരിച്ചുകൊണ്ട് അഞ്ചു [[ചാക്രികലേഖനം|ചാക്രികലേഖനങ്ങൾ]] ഇറക്കുന്നു. |
||
* [[1762]] - [[സ്വീഡൻ|സ്വീഡനും]] [[പ്രഷ്യ|പ്രഷ്യയും]] [[ഹാംബർഗ് ഉടമ്പടി|ഹാംബർഗ് ഉടമ്പടിയിൽ]] ഒപ്പുവയ്ക്കുന്നു. |
* [[1762]] - [[സ്വീഡൻ|സ്വീഡനും]] [[പ്രഷ്യ|പ്രഷ്യയും]] [[ഹാംബർഗ് ഉടമ്പടി|ഹാംബർഗ് ഉടമ്പടിയിൽ]] ഒപ്പുവയ്ക്കുന്നു. |
||
* [[1826]] - [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവിനെയും]] വഹിച്ചുകൊണ്ട് [[എച്ച്.എം.എസ്. ബീഗിൾ]] |
* [[1826]] - [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവിനെയും]] വഹിച്ചുകൊണ്ട് [[എച്ച്.എം.എസ്. ബീഗിൾ]] പ്ലിമത്തിൽനിന്നു യാത്രയാകുന്നു. |
||
* [[1906]] - ഇന്ന് [[ഒളിമ്പിക്സ്]] എന്ന പേരിൽ പ്രശസ്തമായ [[1906|1906ലെ |
* [[1906]] - ഇന്ന് [[ഒളിമ്പിക്സ്]] എന്ന പേരിൽ പ്രശസ്തമായ [[ഒളിമ്പിക്സ് 1906|1906ലെ വേനൽക്കാല ഒളിമ്പിക്സ്]] [[ആഥൻസ്|ആഥൻസിൽ]] ആരംഭിക്കുന്നു. |
||
* [[1906]] - [[റൈറ്റ് സഹോദരന്മാർ|റൈറ്റ് സഹോദരന്മാർക്ക്]] ''പറക്കും-യന്ത്രം'' എന്ന ആശയത്തിന് യു.എസ്. പേറ്റന്റ് നമ്പർ 821,393 പേറ്റന്റ് നൽകപ്പെടുന്നു. |
* [[1906]] - [[റൈറ്റ് സഹോദരന്മാർ|റൈറ്റ് സഹോദരന്മാർക്ക്]] ''പറക്കും-യന്ത്രം'' എന്ന ആശയത്തിന് യു.എസ്. പേറ്റന്റ് നമ്പർ 821,393 പേറ്റന്റ് നൽകപ്പെടുന്നു. |
||
* [[1972]] - [[സിലോൺ]] പുതിയ ഭരണഘടന സ്വീകരിച്ച് റിപ്പബ്ലിക് ആവുന്നു. [[ശ്രീലങ്ക]] എന്ന് പേരുമാറ്റുകയും [[ |
* [[1972]] - [[സിലോൺ]] പുതിയ ഭരണഘടന സ്വീകരിച്ച് റിപ്പബ്ലിക് ആവുന്നു. [[ശ്രീലങ്ക]] എന്ന് പേരുമാറ്റുകയും [[കോമൺവെൽത്ത് രാജ്യങ്ങൾ|കോമൺവെൽത്തിൽ]] ചേരുകയും ചെയ്യുന്നു. |
||
* [[1990]] - [[മൈക്രോസോഫ്റ്റ്]] [[വിൻഡോസ് 3.0 ഓപ്പറേറ്റിംഗ് സിസ്റ്റം]] പുറത്തിറക്കുന്നു. |
* [[1990]] - [[മൈക്രോസോഫ്റ്റ്]] [[വിൻഡോസ് 3.0 ഓപ്പറേറ്റിംഗ് സിസ്റ്റം]] പുറത്തിറക്കുന്നു. |
||
വരി 20: | വരി 20: | ||
== മരണം == |
== മരണം == |
||
* [[337]] - [[ശ്രേഷ്ഠനായ കോൺസ്റ്റന്റൈൻ]], [[ |
* [[337]] - [[കോൺസ്റ്റന്റൈൻ ഒന്നാമൻ|ശ്രേഷ്ഠനായ കോൺസ്റ്റന്റൈൻ]], [[റോമാ സാമ്രാജ്യം|റോമൻ]] ചക്രവർത്തി (ജ. 272) |
||
== മറ്റു പ്രത്യേകതകൾ == |
== മറ്റു പ്രത്യേകതകൾ == |
||
01:55, 10 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 22 വർഷത്തിലെ 142 (അധിവർഷത്തിൽ 143)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- ബി.സി. 334 - ഗ്രാണിക്കൂസ് യുദ്ധത്തിൽ അലക്സാണ്ടർ ചക്രവർത്തിയുടെ നേതൃത്തത്തിലുള്ള ഗ്രീക്ക് പട പേർഷ്യയിലെ ദാരിയൂസ് മൂന്നാമന്റെ സൈന്യത്തെ തോല്പ്പിക്കുന്നു.
- 1377 - ഗ്രിഗറി പത്താമൻ മാർപ്പാപ്പ ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞൻ ജോൺ വൈക്ലിഫിന്റെ പ്രബോധനങ്ങളെ നിരാകരിച്ചുകൊണ്ട് അഞ്ചു ചാക്രികലേഖനങ്ങൾ ഇറക്കുന്നു.
- 1762 - സ്വീഡനും പ്രഷ്യയും ഹാംബർഗ് ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു.
- 1826 - ചാൾസ് ഡാർവിനെയും വഹിച്ചുകൊണ്ട് എച്ച്.എം.എസ്. ബീഗിൾ പ്ലിമത്തിൽനിന്നു യാത്രയാകുന്നു.
- 1906 - ഇന്ന് ഒളിമ്പിക്സ് എന്ന പേരിൽ പ്രശസ്തമായ 1906ലെ വേനൽക്കാല ഒളിമ്പിക്സ് ആഥൻസിൽ ആരംഭിക്കുന്നു.
- 1906 - റൈറ്റ് സഹോദരന്മാർക്ക് പറക്കും-യന്ത്രം എന്ന ആശയത്തിന് യു.എസ്. പേറ്റന്റ് നമ്പർ 821,393 പേറ്റന്റ് നൽകപ്പെടുന്നു.
- 1972 - സിലോൺ പുതിയ ഭരണഘടന സ്വീകരിച്ച് റിപ്പബ്ലിക് ആവുന്നു. ശ്രീലങ്ക എന്ന് പേരുമാറ്റുകയും കോമൺവെൽത്തിൽ ചേരുകയും ചെയ്യുന്നു.
- 1990 - മൈക്രോസോഫ്റ്റ് വിൻഡോസ് 3.0 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്നു.
ജനനം
- 1813 - ജർമൻ ഓപ്പറ സംഗീത സംവിധായകൻ റിച്ചാർഡ് വാഗ്നർ
- 1972 - സെസിൽ ഡേ-ലൂയിസ്, ഐറിഷ് കവി (ജ. 1904)
മരണം
- 337 - ശ്രേഷ്ഠനായ കോൺസ്റ്റന്റൈൻ, റോമൻ ചക്രവർത്തി (ജ. 272)