റൈറ്റ് സഹോദരന്മാർ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
ഓർവിൽ റൈറ്റ് | |
|---|---|
| ജനനം | 19 ഓഗസ്റ്റ് 1871 |
| മരണം | 30 ജനുവരി 1948 (76 വയസ്സ്) |
| തൊഴിൽ(s) | സൈക്കിൾ നിർമ്മാതാവ്,ശാസ്ത്രജ്ഞൻ,പൈലറ്റ് പരിശീലകൻ |
| ജീവിതപങ്കാളി | വിവാഹിതനല്ല |
വിൽബർ റൈറ്റ് | |
|---|---|
| ജനനം | 16 ഏപ്രിൽ 1867 |
| മരണം | 30 മേയ് 1912 (45 വയസ്സ്) |
| തൊഴിൽ(s) | സൈക്കിൾ നിർമ്മാതാവ്,ശാസ്ത്രജ്ഞൻ,പൈലറ്റ് പരിശീലകൻ |
| ജീവിതപങ്കാളി | വിവാഹിതനല്ല |
ലോകത്താദ്യമായി വായുവിൽ വച്ച് നിയന്ത്രിക്കാവുന്ന വിമാനം നിർമ്മിച്ചത് റൈറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന വിൽബർ റൈറ്റും ഓർവിൽ റൈറ്റുമാണ്.1903 ഡിസംബർ 17ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് അവരിരുവരും ചേർന്ന് നിർമ്മിച്ച വിമാനം 52 സെക്കന്റ് നേരം വായുവിൽ പറന്നു.ഏകദേശം 852 അടി ദൂരമാണ് ആ വിമാനം സഞ്ചരിച്ചത്.