പെരുമ്പുന്ന

Coordinates: 11°54′00″N 75°43′55″E / 11.900066°N 75.731979°E / 11.900066; 75.731979
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Perumpunna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെരുമ്പുന്ന
Map of India showing location of Kerala
Location of പെരുമ്പുന്ന
പെരുമ്പുന്ന
Location of പെരുമ്പുന്ന
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
സമയമേഖല IST (UTC+5:30)
കോഡുകൾ

11°54′00″N 75°43′55″E / 11.900066°N 75.731979°E / 11.900066; 75.731979

കണ്ണൂർ ജില്ലയിൽ പേരാവൂരിൽ നിന്നും ഇരിട്ടിയ്ക്കുള്ള വഴിയിൽ രണ്ടുകിലോമീറ്റർ ദൂരെയുള്ള ഒരു ചെറു ഗ്രാമമാണ് പെരുമ്പുന്ന. അർച്ചന ഹോസ്പിറ്റൽ എന്ന പ്രസന്റേഷൻ സിസ്റ്റർമാർ നടത്തുന്ന ഒരു ആശുപത്രി ഇവിടെയുണ്ട്. ഈ ആശുപത്രി വന്നതിനു ശേഷമാണ് ഇവിടം പെരുമ്പുന്ന എന്നറിയപ്പെടുന്നത്. അതുവരെ ഇവിടെ നിന്നും ഒന്നര കിലോമീറ്റർ ദൂരെ ഒരു ക്രിസ്ത്യൻ പള്ളിയും ഗവർമെന്റ് എൽ പി സ്കൂളും ഉള്ള സഥലമാണ് പെരുമ്പുന്ന എന്നറിയപ്പെട്ടിരുന്നത്.

"https://ml.wikipedia.org/w/index.php?title=പെരുമ്പുന്ന&oldid=3310957" എന്ന താളിൽനിന്ന് ശേഖരിച്ചത്