Jump to content

ഡിസംബർ 26

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(December 26 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 26 വർഷത്തിലെ 360 (അധിവർഷത്തിൽ 361)-ാം ദിനമാണ്‌

ഡിസംബർ
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2024

ചരിത്രസംഭവങ്ങൾ

[തിരുത്തുക]


ജന്മദിനങ്ങൾ

[തിരുത്തുക]
  • അലക്സാണ്ടർ അംഫിറ്റിയാട്രോവ് (ജനനം 1862 ഡിസംബർ 26)

റഷ്യൻ എഴുത്തുകാരനും നോവലിസ്റ്റും ചരിത്രകാരനും ആയിരുന്നു.

  • നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹയാത്രികയും ഭാര്യയുമായിരുന്നു എമിലി ഷെങ്കൽ(26 ഡിസംബർ 1910 – മാർച്ച് 1996).
  • ഫ്രഞ്ചു ചിത്രകാരനായിരുന്നു മോറീസ് ഉത്രില്ലൊ. 1883 ഡിസംബർ 26-നു പാരീസിൽ ജനിച്ചു.
  • ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ്‌ ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് മാവോ സേതൂങ്ങ്‌ (1893 ഡിസംബർ 26 – 1976 സെപ്റ്റംബർ 9).
  • ബാബാ ആംടേ(മുരളീധർ ദേവീദാസ് ആംടേ) ജനനം 1914 ഡിസംബർ 26

ഹിങ്കാൻഘട്ട്, മഹാരാഷ്ട്ര, ബ്രിട്ടീഷ് ഇന്ത്യ.

ചരമവാർഷികങ്ങൾ

[തിരുത്തുക]

മറ്റു പ്രത്യേകതകൾ

[തിരുത്തുക]

2004-ഡിസംബർ 24ന് ഇന്ത്യൻ മഹാ സമുദ്രത്തിലെ അതിശക്തമായ ഭൂകമ്പം സൃഷ്ടിച്ച സുനാമി എതാണ്‌ട് 2,30,000 പേരുടെ ജീവൻ അപഹരിച്ചു .ഇന്തോനേഷ്യയിലെ സുമാത്ര ദീപിലാണ്‌ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടാക്കിയത്.

"https://ml.wikipedia.org/w/index.php?title=ഡിസംബർ_26&oldid=2926834" എന്ന താളിൽനിന്ന് ശേഖരിച്ചത്