Jump to content

ബാഴ്സലോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Barcelona എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാഴ്സലോണ
നഗരം
പതാക ബാഴ്സലോണ
Flag
ഔദ്യോഗിക ചിഹ്നം ബാഴ്സലോണ
Coat of arms
Country Spain
Autonomous Community Catalonia
Provinceബാര്സലോണ
ഭരണസ്ഥാനങ്ങൾബാർസലോണ്ണ്യ
ഭരണസമ്പ്രദായം
 • മേയര്ജോര്ഡി ഹ്ര്യു ഇ ബൊഹര്
വിസ്തീർണ്ണം
 • നഗരം101.4 ച.കി.മീ.(39.2 ച മൈ)
ജനസംഖ്യ
 (2008)
 • നഗരം16,73,075
 • റാങ്ക്2
 • ജനസാന്ദ്രത16,000/ച.കി.മീ.(43,000/ച മൈ)
 • മെട്രോപ്രദേശം
41,50,000
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
പോസ്റ്റ്ൽ കൊഡ്
08001–08080
ഏരിയ കോഡ്+34 (Spain) + 93 (Barcelona)
Administrative Divisions10
വെബ്സൈറ്റ്ഔദ്യോഗിക വെബ്‌സൈറ്റ്

സ്പെയിനിലെ കാറ്റലോണിയ (Catalonia) പ്രവിശ്യയുടെ തലസ്ഥാനമാണ് ബാർസലോണ. മദ്ധ്യധരണ്യാഴിയുടെ കരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്.

Torre Agbar[1] Archived 2005-08-29 at the Wayback Machine., Barcelona

ചരിത്രം

[തിരുത്തുക]

ബാർസലോണ നഗരത്തിന്റെ സ്ഥാപകൻ ഹെർക്കുലീസാണെന്നാണ് ഐതിഹ്യം[1] [2]

ബാർസിലോണയിലെ ഒരു നിർമ്മിതി - കാസ ബാറ്റിലോ

സ്പോർട്സ്

[തിരുത്തുക]

1992-ലെ ഒളിമ്പിക്സിന് ബാർസലോണ വേദിയായിരുന്നു.[3] കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്ന് ആയ എഫ്.സി.ബാഴ്‌സലോണയുടെ ഹോം സിറ്റിയും ബാഴ്സലോണ ആണ്

അവലംബം

[തിരുത്തുക]
  1. Oros. vii. 143; Miñano, Diccion. vol. i. p. 391; Auson. Epist. xxiv. 68, 69, Punica Barcino.
  2. ഗൂഗിൾ ബുക്സ്[പ്രവർത്തിക്കാത്ത കണ്ണി]
  3. Barcelona 1992

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബാഴ്സലോണ&oldid=3969491" എന്ന താളിൽനിന്ന് ശേഖരിച്ചത്