ഹൈഡൽബർഗ്
ദൃശ്യരൂപം
(Heidelberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈഡൽബർഗ് | |||
---|---|---|---|
ഹൈഡൽബർഗ് നഗരം | |||
| |||
Country | Germany | ||
State | Baden-Württemberg | ||
Admin. region | Karlsruhe | ||
District | Urban district | ||
• ആകെ | 108.83 ച.കി.മീ.(42.02 ച മൈ) | ||
ഉയരം | 114 മീ(374 അടി) | ||
• ആകെ | 1,59,914 | ||
• ജനസാന്ദ്രത | 1,500/ച.കി.മീ.(3,800/ച മൈ) | ||
സമയമേഖല | CET/CEST (UTC+1/+2) |
ജർമ്മനിയിലെ ഒരു നഗമാണ് ഹൈഡൽബർഗ് (ജർമ്മൻ: Heidelberg). ബാഡൻ-വ്യൂർട്ടംബർഗ് സംസ്ഥാനത്തിലെ അഞ്ചാമത്തെ വലിയ നഗരമായ ഹൈഡൽബർഗിലാണ് പ്രശസ്തമായ ഹൈഡൽബർഗ് സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. 1386-ൽ സ്ഥാപിതമായ ഈ സർവ്വകലാശാല ജർമ്മനിയിലെ ആദ്യത്തെ സർവ്വകലാശാലയാണ്. ഒന്നര ലക്ഷത്തിലധികം വരുന്ന ഹൈഡൽബർഗ് നഗരത്തിലെ ജനസംഖ്യയുടെ നാലിലൊന്നും ഇവിടുത്തെ വിദ്യാർത്ഥിളാണ്. ജർമ്മനിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമാണ് നെക്കാർ നദീതീരത്തു സ്ഥിതി ചെയ്യുന്ന മനോഹരമായ ഈ പട്ടണം.