വാരം (പട്ടണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാരം
Map of India showing location of Kerala
Location of വാരം
വാരം
Location of വാരം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ജനസംഖ്യ 14 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

Coordinates: 11°53′55″N 75°24′50″E / 11.8987404°N 75.414016°E / 11.8987404; 75.414016

വാരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വാരം (വിവക്ഷകൾ) എന്ന താൾ കാണുക. വാരം (വിവക്ഷകൾ)

കണ്ണൂർ ജില്ലയിലെ ഒരു സെൻസസ് ടൗൺ ആണ്‌ വാരം. കണ്ണൂർ - മൈസൂർ ഹൈവേയിൽ കണ്ണൂരിൽ നിന്നും 12 കി.മി. മാറിയാണ് വാരം സ്ഥിതിചെയ്യുന്നത്.

ജനസംഖ്യാ വിവരം[തിരുത്തുക]

2001 ലെ കണക്കെടുപ്പ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യാ 14,739 ആണ്‌[1]. ഇതിൽ പുരുഷന്മാർ 46% ഉം സ്ത്രീകളിൽ 54% ഉം ആണ്‌. ശരാശരി സാക്ഷരത നിരക്ക് 81%. പുരുഷന്മാരിലെ സാക്ഷരത നിരക്ക് 84% ഉം സ്ത്രീകളിലെ സാക്ഷരത നിരക്ക് 78% ഉം ആണ്‌. ജനങ്ങളിൽ 13% ഭാഗം ആറു വയസിനു താഴെ പ്രായമുള്ളവരാണ്‌.

അവലംബം[തിരുത്തുക]

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03.
"https://ml.wikipedia.org/w/index.php?title=വാരം_(പട്ടണം)&oldid=2092861" എന്ന താളിൽനിന്ന് ശേഖരിച്ചത്