"ജനുവരി 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
CarsracBot (സംവാദം | സംഭാവനകൾ) (ചെ.) r2.7.2) (Robot: Modifying ga:1 Eanáir to ga:1 Eanáir (Lá Caille) |
||
വരി 83: | വരി 83: | ||
[[fur:1 di Zenâr]] |
[[fur:1 di Zenâr]] |
||
[[fy:1 jannewaris]] |
[[fy:1 jannewaris]] |
||
[[ga:1 Eanáir]] |
[[ga:1 Eanáir (Lá Caille)]] |
||
[[gan:1月1號]] |
[[gan:1月1號]] |
||
[[gd:1 am Faoilleach]] |
[[gd:1 am Faoilleach]] |
00:35, 13 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 1 വർഷത്തിലെ ആദ്യ ദിനമാണ്. ജൂലിയൻ കലണ്ടറിലും ആദ്യ ദിനം ഇതുതന്നെ. വർഷാവസാനത്തിലേക്ക് 364 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 365).
ചരിത്രസംഭവങ്ങൾ
- 45 ബി.സി. – ജൂലിയൻ കലണ്ടർ നിലവിൽവന്നു.
- 404 – റോമിൽ അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി.
- 630 – പ്രവാചകൻ മുഹമ്മദും അനുയായികളും മക്ക കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു. രക്തച്ചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു.
- 1700 – റഷ്യ ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
- 1808 – അമേരിക്കയിലേക്ക് അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.
- 1818 – മേരി ഷെല്ലിയുടെ ഫ്രാങ്കൈസ്റ്റീൻ എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു.
- 1887 – വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു.
- 1912 – ചൈനീസ് റിപ്പബ്ലിക്ക് നിലവിൽ വന്നു.
- 1948 – ഇറ്റാലിയൻ ഭരണഘടന നിലവിൽ വന്നു.
- 1978 – എയർ ഇന്ത്യയുടെ ബോയിംഗ് 747 യാത്രാവിമാനം ബോംബെക്കടുത്ത് കടലിൽ തകർന്നു വീണു. 213 പേർ മരിച്ചു.
- 1995 – ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഓ.) നിലവിൽവന്നു.
- 1998 – യൂറോപ്യൻ സെൻട്രൽ ബാങ്ക് സ്ഥാപിതമായി.
- 1999 – യൂറോ നാണയം നിലവിൽവന്നു.
- 2003 – ലൂയി ലുലാ ഡിസിൽവ ബ്രസീലിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 2007 – വിജയ് കെ.നമ്പ്യാർ യു.എൻ. സെക്രട്ടേറിയറ്റിൽ സ്റ്റാഫ് മേധാവിയായി നിയമിക്കപ്പെട്ടു.
- 2007 – ബൻ കി മൂൺ യു.എൻ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.
- 2007 – ബൾഗേറിയയും റുമേനിയയും യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടി.
ജനനം
- 1863 – പിയറി കുബെർറ്റിൻ, ആധുനിക ഒളിമ്പിക്സിന്റെ സ്ഥാപകൻ
- 1879 – ഇ.എം.ഫോസ്റ്റർ, ഇംഗ്ലീഷ് നോവലിസ്റ്റ്
- 1951 – നാനാ പടേക്കർ, ഇന്ത്യൻ നടൻ
മരണം
- 2007 – ടില്ലി ഒൾസൻ, അമേരിക്കൻ എഴുത്തുകാരി (ജ. 1912)